ലോക്‌സഭയില്‍ വയനാടിന് വേണ്ടി ആഞ്ഞടിച്ചു രാഹുല്‍ | #RahulGandhi | Oneindia Malayalam

2019-07-11 625

Rahul Gandhi vs Rajnath Singh In Parliament After Wayanad Farmer Suicide

രാഹുല്‍ പാര്‍ലമെന്റില്‍ വയനാടിന് വേണ്ടി ഒന്നും ചെയ്യില്ലെന്ന് എന്തായാലും ഇനി ആര്‍ക്കും പറയാന്‍ പറ്റില്ല. കേരളത്തിലെ കര്‍ഷക ആത്മഹത്യയില്‍ അദ്ദേഹം ആഞ്ഞടിക്കുകയായിരുന്നു. രാഹുല്‍ ഉന്നയിച്ച വിഷയത്തില്‍ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് നല്‍കിയ മറുപടിയും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

Videos similaires